മുരിങ്ങയില കൊണ്ടൊരു സാമ്പാർ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

മുരിങ്ങയില സാമ്പാർ

ചേരുവകൾ :

തൂർ ദാൽ 1 കപ്പ്‌

മുരിങ്ങയില 2പിടി

ചെറിയ ഉള്ളി 30

വാട്ടർ 3കപ്പ്‌

മഞ്ഞൾപൊടി 1/4 ടീസ്പൂൺ

ഉപ്പ്

വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ

കടുക് 1/2 ടീസ്പൂൺ

ജീരകം 1/2 ടീസ്പൂൺ

വറ്റൽ മുളക് 4

ഗാർലിക് 4

ഗിൻജർ സ്മാൾ

പച്ചമുളക് 2

തക്കാളി 1

സാമ്പാർ പൌഡർ 21/2 ടീ സ്പൂൺ

മുളകുപൊടി 1/2 ടീസ്പൂൺ

കായം

പുളി വേണമെങ്കിൽ

തയ്യാറാകുന്ന വിധം :

കുക്കറിൽ പരിപ്പും മഞ്ഞൾപൊടി, ഉപ്പ്, തക്കാളി, വാട്ടർ എന്നിവ ചേർത്ത് മീഡിയം തീയിൽ 4വിസ്സ്ലെ അടിപിക്കുക. ശേഷം ഒരു പാനിൽ താളിച്ച ശേഷം ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം പൊടികൾ ചേർക്കുക. വീണ്ടും നന്നായി വഴറ്റുക. എന്നിട്ടു വേവിച്ച പരിപ്പു ചേർത്ത് ചൂട് വെള്ളോം കൂടി ചേർത്ത് നന്നായി ഇളക്കുക. കായം ചേർത്ത് കൊടുക്കുക. ഉപ്പും പുളിയും ടെസ്റ്റ്‌ ചെയുക. മുരിങ്ങയില ചേർക്കുക.5മിനുട്ട് തിളപ്പിച്ച ശേഷം തീ ഓഫ്‌ ചെയുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുരിങ്ങയില സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.