കൊഞ്ചൻ നിർത്തി പൊരിച്ചത് നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

ചെമ്മീൻ നിർത്തി പൊരിച്ചത് ഉണ്ടാകാൻ ആദ്യം ചെമീൻ തലയോട് കൂടി നല്ലോണം വിർത്തിആക്കി എടുക്കുക . അതിന് ശേഷം ഉപ്പ് , മുളക്പൊടി ,മഞ്ഞൾ പൊടി, ഗരംമസാല എന്നിവ ഇട്ട് നല്ലോണം തേച്ചുപിടിപ്പിക്കുക .ഇനി cornflour കൂടി ഇട്ട് നല്ലോണം മിക്സ് ചെയുക . ചെമ്മീൻ ഓരോ സ്റ്റിക് ലെക് കയറ്റുക .ഇനി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കാൻ വെക്കുക .ചൂടായ എണ്ണയിലേക് കുറച് കറിവേപ്പില ഇടുക അതിന് ശേഷം ചെമ്മീൻ ഇട്ട് നല്ലോണം രണ്ട് ഭാഗവും പൊരിച്ചെടുക്കുക .അടിപൊളി ടേസ്റ്റ് ആണ് ighane പൊരിച്ചു കഴിക്കാൻ .എല്ലാരുമൊന്ന് ട്രൈ ചെയ്തു നോക്കുക

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ നിർത്തി പൊരിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.