ബിരിയാണിക്കും നെയ്‌ച്ചോറിനും പറ്റിയ അടിപൊളി കറുമുറ ഫിഷ് ഫ്രൈ

Advertisement

ബിരിയാണിക്കും നെയ്‌ച്ചോറിനും പറ്റിയ അടിപൊളി കറുമുറ ഫിഷ് ഫ്രൈ/party special

ആദ്യം മിക്സിയുടെ ജാറിൽ ചെറിയ കഷ്ണം ഇഞ്ചിയും 4 ചെറിയ ഉള്ളിയും 6 അല്ലി വെളുത്തുള്ളിയും 1 tbsp മുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും 1 tsp കുരുമുളക് പൊടിയും 2 tsp വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.

മീനിൽ മസാല നന്നായി തേച്ചുപിടിപ്പിച്ചു ഫ്രിഡ്ജിൽ ഒരുമണിക്കൂർ വയ്ക്കുക

അതിന് ശേഷം അതിലേക്കു 1 tbsp കോൺ ഫ്ലോ‌റും 1 tsp സോയസൊസും ചേർത്ത് നന്നായി മിക്സ് ചെയ്യുക

ഇനി ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ മീൻ ചേർത്ത് രണ്ടു സൈഡും നന്നായി മൊരിഞ്ഞു വന്നാൽ. പാനിൽ നിന്നും കോരി മാറ്റാം ഇത് ബിരിയാണി നെയ്‌ച്ചോറ് ഇതിന്റെയൊക്കെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.