തനി നാടൻ ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കുന്നത് കണ്ടാലോ
ചെമ്മീൻ -1/2 kg
ചുവന്നുള്ളി -10 എണ്ണം
ഉണക്ക മുളക് -6
കുടംപുളി -2 ചെറിയ കഷ്ണം
മഞ്ഞൾ പൊടി -1/4 tsp
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കറി വേപ്പില -കുറച്ചു
ചുവന്നുള്ളി യും ഉണക്ക മുളകും ചതച്ചു, മഞ്ഞൾ പൊടി യും, കുടംപുളി യും, ഉപ്പും ചേർത്തു ചെമ്മീൻ ൽ ചേർത്തു പിടിപ്പിച്ചു വെള്ളം ചേർക്കാതെ മൂടി വെച്ചു വേവിക്കുക., ചെമ്മീൻ ൽ വെള്ളം ഒക്കെ വറ്റി വരുബോൾ വെളിച്ചെണ്ണ യും കറിവേപ്പില യും ചേർത്തു നന്നായി മൊരിയിച്ചു എടുക്കുക നാടൻ രീതിയിൽ ചെമ്മീൻ പൊരിച്ചത് തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തനി നാടൻ ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.