ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടെങ്കിൽ രുചികരമായ പാൽ കേക്കുണ്ടാക്കാം

മുട്ട -1

ghee -2 spoon

പഞ്ചസാര പൊടിച്ചത് – 2 സ്പൂൺ

പഞ്ചസാര -1/2 കപ്പ്

ഉപ്പ് – ഒരു pinch

ബേക്കിംഗ് സോഡാ – കാൽ ടീ സ്പൂൺ

ഏലക്കായി പൊടിച്ചത് -1 ടീ സ്പൂൺ

ആട്ട പൊടി – 1 കപ്പ്

പാൽ പൊടി – 2 spoon

തയാറാകുന്ന വിധം

പഞ്ചസാര പാനി തയാറാക്കി വെക്കുക അര കപ്പ് പച്ചസാര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച അലിയിച്ചു വെക്കുക, മുട്ടയിൽ ghee ,പഞ്ചസാര പൊടിച്ചത് ,ഉപ്പ് ഏലക്കായി ബേക്കിംഗ് സോഡാ എല്ലാം ചേർത്തു മിക്സ്‌ ചെയ്‌തു നന്നായി അടിക്കുക , അതിൽ ആട്ടയും പാൽ പൊടിയും ചേർത്തു കുഴ്ച്യാച്ചെടുക്കുക അതിനെ പരത്തി ഇഷ്ടമുള്ള shapil മുറിക്കുക മീഡിയം ചൂടുള്ള എണ്ണയിൽ വറുത്തു കോരുക അതിനു ശേഷം പഞ്ചസാര പനിയിൽ ഇട്ടതിന് ശേഷം കഴിക്കുക.ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടെങ്കിൽ രുചികരമായ പാൽ കേക്കുണ്ടാക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.