മത്തി ഉണ്ടെങ്കിൽ നിങ്ങളും ഉണ്ടാക്കി നോക്കു

Advertisement

നല്ല മത്തി കിട്ടുമ്പോൾ തയ്യാറാക്കാൻ പറ്റുന്ന മത്തിറോസ്റ്റ് റെസിപ്പി ആണിത്

ആവശ്യമുള്ള സാധനങ്ങൾ

മത്തി

സബോള

ഇഞ്ചി

വെള്ളുള്ളി

പച്ചമുളക്

വേപ്പില

മസാല പൊടികൾ

വെളിച്ചെണ്ണ

ഉപ്പ്

ഉലുവ

തയ്യാറാക്കേണ്ട വിധം വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട്
ചെയ്യണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മത്തി roast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.