കടായ് പ്രോൺസ് മസാല നിങ്ങളും ഉണ്ടാക്കി നോക്കൂ.

Advertisement

കടായ് പ്രോൺസ് മസാല

പ്രോൺസ് – 500 g

മുളകുപൊടി – 1 tea Spoon

മഞ്ഞൾപ്പൊടി – 1/2 tea Spoon

ഉപ്പ് – 1/2 tea Spoon

മിക്സ് ചെയ്യുക.

15 മിനിറ്റ് ,മാരീനേറ്റ് ചെയ്യുക.

പാനിൽ എണ്ണ. – 3 Spoon ചൂടാക്കി

കറിവേപ്പില. – 1/4 Cup

സവാള അരിഞ്ഞത് – 2 എണ്ണം

ഇഞ്ചി – 1 tea Spoon

വെളുത്തുള്ളി – 1 tea Spoon

പച്ചമുളക് – 4

തക്കാളി – 1

ഇത്രയും വഴറ്റുക.

ഇതിലേക്ക്

മുളകുപൊടി – 1 Table Spoon

മല്ലിപ്പൊടി – 1 Table Spoon

മഞ്ഞൾപ്പൊടി – 1/2 Spoon

കുരുമുളകുപൊടി – 1/2 Spoon

ജീരകപ്പൊടി – 1/2 Spoon

ഗരം മസാല. – 1/2 Spoon

ഉപ്പ് – 1/2 Spoon

ഇത്രയും ചേർത്തിളക്കുക.

പുളിവെള്ളം – 1/4 Cup

മാരിനേറ്റ് ചെയ്ത പ്രോൺസ്.

വെള്ളം – 1/2 Cup

ഇത്രയും ചേർത്തിളക്കുക .

മൂടിവച്ച് വേവിക്കുക.

മല്ലിയില. – 1/2 Cup

തേങ്ങാപ്പാൽ – 1 glass

ചേർത്തിളക്കി ചൂടാക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടായ് പ്രോൺസ് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.