November 13, 2026

ഗോതമ്പപൊടിയും ഓട്സും നാളിക്കരവും എള്ളും ചേർത്തോരു ഹെൽത്തി ബിസ്ക്കറ്റ്. നാലുമണി ചായക്കും മക്കളുടെ ടിഫിൻ ബോക്സിലും നമ്മൾ ഉണ്ടാക്കിയ ബിസ്കറ്റ് ആകുമ്പോൾ ഒരു സന്തോഷമല്ലേ…. ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാകിയേടുക്കാം. ട്രൈ ചെയ്തു നോക്കുട്ടാ…

ഗോതമ്പപൊടിയും ഓട്സും നാളിക്കരവും എള്ളും ചേർത്തോരു ഹെൽത്തി ബിസ്ക്കറ്റ്. നാലുമണി ചായക്കും മക്കളുടെ ടിഫിൻ ബോക്സിലും നമ്മൾ ഉണ്ടാക്കിയ ബിസ്കറ്റ് ആകുമ്പോൾ ഒരു സന്തോഷമല്ലേ…. ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാകിയേടുക്കാം. ട്രൈ ചെയ്തു നോക്കുട്ടാ…ഇത് …