റവയും പാലും ഉണ്ടോ ഒരു കിടിലൻ മാങ്ങാ ഐസ്ക്രീം ഉണ്ടാക്കാൻ
റവയും പാലും ഉണ്ടോ?കടയിൽ കിട്ടുന്നപോലെ മാങ്ങാ ഐസ് ക്രീം ഉണ്ടാക്കാം മിക്സി ഉപയോഗിച്ച്.വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ടേസ്റ്റി ഐസ് ക്രീം ആണ് .ക്രീം ,ബീറ്റർ ഒന്നും ആവശ്യമില്ല.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് …
