November 13, 2026

തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത്

പഴം പലവിധത്തിൽ വരട്ടി എടുക്കാറുണ്ട്. ഇവിടെ ഞാൻ തലശ്ശേരിക്കാരുടെ ഒരു സ്വന്തം സ്റ്റൈലിൽ ആണ് നേന്ത്രപ്പഴം വരട്ടി എടുക്കുന്നത്. എങ്ങനെ ആണ് ഇത്‌ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ …