November 13, 2026

ഒരു നാലുമണി പലഹാരം ആണ് സുഖിയൻ

സുഖിയൻ, പേര് പോലെ തന്നെ ഒരുപാടു സുഖമുള്ള ഓർമ്മകൾ തരുന്ന ഒരു നാലുമണി പലഹാരം ആണ് സുഖിയൻ. സ്കൂളിലും കോളേജിലും പഠിച്ചകാലം , ഹോസ്റ്റലിൽ താമസിച്ച കാലം പലർക്കും പല ഓർമ്മകൾ ആയിരിക്കും ഈ …