November 10, 2026

അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി

അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി ആണുട്ടോ നമ്മൾ മലയാളീസിന്റെ കറികളിലെ സ്ഥിരം അവതാരകരായ സവാളയും തക്കാളിയും ഒന്നും ഇവിടെ ഇല്ലാട്ടോ But സംഭവം കുറച്ചു rich ആണുട്ടോ ടേസ്റ്റ് പിന്നേ പറയെണോ? ബാച്ചലേഴ്‌സ്‌ …