റവ വീട്ടിൽ ഉണ്ടോ ഇനി അരി കുതിർത്തു വെക്കാൻ മറന്നാലും അടിപൊളി വെള്ളയപ്പം ഉണ്ടാക്കാം
റവ വീട്ടിൽ ഉണ്ടോ ഇനി അരി കുതിർത്തു വെക്കാൻ മറന്നാലും അടിപൊളി വെള്ളയപ്പം ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു …
