തണ്ണിമത്തനും ബിസ്ക്കറ്റും ചേർത്ത് ഉണ്ടാക്കിയ അടിപ്പൊളി ഒരു പുഡ്ഡിംഗ്
Watermelon Biscuit Pudding ഇന്ന് തണ്ണിമത്തനും ബിസ്ക്കറ്റും ചേർത്ത് ഉണ്ടാക്കിയ അടിപ്പൊളി ഒരു പുഡ്ഡിംഗ് റെസിപ്പി ആണ്. എല്ലാവരും ട്രൈ ചെയ്ത് നോക്കണം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ …
