#virgin coconut oil

വിർജിൻ കോകോനട്ട് ഓയിൽ

തേങ്ങ കൊപ്രയാക്കണ്ട മില്ലിൽ കൊണ്ടുപോകേണ്ട, ഇതൊന്നുമില്ലാതെ തന്നെ വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് അറിയണോ.. ഒരു പ്രഷർ കുക്കറിലേക്ക് നാളികേരം വച്ചുകൊടുത്ത് വെള്ളം ഒഴിക്കുക കുക്കർ അടച്ചതിനുശേഷം ഒന്നോ രണ്ടോ വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക ചൂടാറിയതിനു ശേഷം തേങ്ങ ഉടച്ച് ചിരട്ടയിൽ നിന്നും തേങ്ങ വേർതിരിച്ചെടുക്കുക ഇനി തേങ്ങ ചെറിയ കഷണങ്ങളായി മുറിക്കാം, തേങ്ങാ കഷണങ്ങൾ
January 27, 2025