വെണ്ടയ്ക്ക പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് വളരെ ഹെല്‍ത്തിയായ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…വെണ്ടയ്ക്ക കൊണ്ടാണ് ഈ പുലാവ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ കൂടുതല്‍ രുചിയും ഹെല്‍ത്തിയുമാണ് ..നോണ്‍ വെജ് പുലാവ് ഉണ്ടാക്കുമ്പോള്‍ വല്ലപ്പോഴും ഒക്കെ ഇത്തരം വെജ് പുലാവ് കൂടി ഉണ്ടാക്കി കഴിക്കുന്നത് വളരെ നല്ലതാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബസ്മതി റൈസ് –രണ്ടു കപ്പു വെണ്ടയ്ക്ക – 12