Tag: Veg sandwich

  • സാൻഡ്‌വിച്  ബൺ

    സാൻഡ്‌വിച് ബൺ

    ബേക്കറിയിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ വെജ് സാൻഡ്‌വിച് ഈസിയായി വീട്ടിൽ ഉണ്ടാക്കാം… സാൻഡ് വിച്ച് തയ്യാറാക്കുന്നതിനുള്ള ബൺ വീട്ടിൽ തയ്യാറാക്കുന്നത് കാണാം

    Ingredients

    മൈദ 250 ഗ്രാം

    പഞ്ചസാര 30 ഗ്രാം

    ഉപ്പ്

    യീസ്റ്റ് 2.5 ഗ്രാം

    ബട്ടർ ഒരു ടേബിൾ സ്പൂൺ

    വാനില പൌഡർ 1 ടീസ്പൂൺ

    വെള്ളം 100 മില്ലി

    മുട്ട

    വെളുത്ത എള്ള്

    ക്യാരറ്റ്

    ക്യാബേജ്

    സവാള

    സോസ്

    ഉപ്പ്

    മയോണൈസ്

    ക്യാരറ്റ്

    ക്യാബജ്

    സവാള

    മയോണൈസ്

    സോസ്

    Preparation

    മൈദ ഒരു പാത്രത്തിൽ എടുക്കുക ഇതിലേക്ക് പഞ്ചസാര ബട്ട് ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്യുക, വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം സാൻവിച് ബൺ ഷേപ്പിൽ നീളത്തിൽ ആക്കി മുക്കാൽ മണിക്കൂറോളം മാറ്റിവെക്കുക ശേഷം മുകളിൽ മുട്ട ബ്രഷ് ചെയ്തു കൊടുക്കുക വെളുത്ത എള്ള് മുകളിലിട്ട ശേഷം ബേക്ക് ചെയ്ത് എടുക്കാം ശേഷം ബണ്ണ് കട്ട് ചെയ്ത് ഉള്ളിൽ വെജിറ്റബിൾസും സോസും മയോണൈസും വെച്ച് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family

  • വെജിറ്റബിൾ സാൻവിച്ച്

    വെജിറ്റബിൾ സാൻവിച്ച്

    ഇത്രയും രുചിയുള്ള വെജിറ്റബിൾ സാൻവിച്ച് നിങ്ങൾ ഇതിനു മുമ്പ് ഒരിക്കലും കഴിച്ചു കാണില്ല.. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വെച്ച് ഈസിയായി തയ്യാറാക്കാം

    INGREDIENTS

    ബ്രഡ്

    ഗ്രേറ്റ് ചെയ്ത ക്യാരറ്റ്

    തക്കാളി

    ക്യാപ്സിക്കം

    ക്യാബേജ്

    കുരുമുളകുപൊടി

    ഉപ്പ്

    മയോണൈസ്

    സോസ്

    ആദ്യം ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തതിനുശേഷം മാറ്റിവെക്കുക, ഒരു ബൗളിൽ പൊടി പൊടിയായി അരിഞ്ഞ വെജിറ്റബിൾസും ഉപ്പ് കുരുമുളകുപൊടിയും മയോണൈസ് എന്നിവയും ചേർത്ത് മിക്സ് ചെയ്യുക ബ്രഡ് സ്ലൈസ് എടുത്ത് ഒരു ഭാഗത്ത് ഇത് തേച്ചുകൊടുക്കുക മറ്റൊരു ബ്രഡ് എടുത്ത് സോസ് ആക്കിയതിനു ശേഷം ഇതിനു മുകളിലേക്ക് വയ്ക്കാം നടുവിൽ മുറിച്ചതിനുശേഷം കഴിക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen