ഈസിയായി വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം
വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം …അതിനവശ്യമുള്ളത് വടുകപ്പുളി നാരങ്ങ ചെറുതായി അരിഞ്ഞത് , ഉപ്പു ,മുളക് പൊടി ,വെളിച്ചെണ്ണ ,വിനിഗര്‍ ,മഞ്ഞപ്പൊടി ,പച്ചമുളക് അരിഞ്ഞത് ഇതെല്ലാം കൂടി നന്നായി കൈകൊണ്ടു തിരുമ്മി വയ്ക്കുക … …
