Tag: ulli chammanthi

  • ഉള്ളി ചമ്മന്തി

    ഉള്ളി ചമ്മന്തി

    ഈയൊരു ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല, ചമ്മന്തി ഇഷ്ടമുള്ളവർ ഈ വെറൈറ്റി ചമ്മന്തി ട്രൈ ചെയ്തു നോക്കൂ…

    Ingredients

    ഉണക്കമുളക് 10

    ഇഞ്ചി ഒരു കഷണം

    പുളി നാരങ്ങ വലിപ്പത്തിൽ

    തേങ്ങ ഒരു കപ്പ്

    ചെറിയ ഉള്ളി ഒരു കൈപ്പിടി

    ഉപ്പ്

    പപ്പടം രണ്ട്

    വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

    Preparation

    ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ തേങ്ങ നന്നായി വറുത്തെടുക്കുക തേങ്ങ മാറ്റിയതിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം പപ്പടം വറുത്തുമാറ്റം ശേഷം ചെറിയ ഉള്ളി ഇഞ്ചി ഉണക്കമുളക് പുളി എന്നിവ വറുക്കാം, ഇനി മിക്സിയുടെ ജാറിൽ ഇട്ട് എല്ലാം കൂടി ഒരുമിച്ച് ഉപ്പും ചേർത്ത് അരച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ചൂട് ചോറിനൊപ്പം നല്ല എരിവും പുളിയുമുള്ള ഉള്ളി ചമ്മന്തി

    ചൂട് ചോറിനൊപ്പം നല്ല എരിവും പുളിയുമുള്ള ഉള്ളി ചമ്മന്തി

    ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ല എരിവും പുളിയുമുള്ള ഉള്ളി ചമ്മന്തി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉള്ളി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.