Tag: Thick Curd

  • കട്ട തൈര്

    കട്ട തൈര്

    പാല് പിരിഞ്ഞു പോയാൽ വിഷമിക്കേണ്ട അത് വെച്ച് നല്ല കട്ട തൈര് തയ്യാറാക്കാം, കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും വളരെ നല്ലത് ആണ് ഇതിന്റെ രുചി…

    പാൽ തിളച്ച് പിരിഞ്ഞു കഴിയുമ്പോൾ ഇതിനെ ചൂടാറാനായി മാറ്റിവയ്ക്കുക ഇനി ഇതിൽ നിന്നും കുറച്ച് വെള്ളം മാറ്റാം അരിപ്പ ഉപയോഗിച്ച് മാറ്റിയാൽ മതി നല്ല കട്ട തൈരാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ മുഴുവനായി അരിച്ചു വെള്ളം കളയാം ശേഷം ബാക്കിയുള്ള പനീർ മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കുക നിങ്ങൾക്ക് സാധാരണ തൈര് മതിയെങ്കിൽ വെള്ളത്തോടെ അരച്ചെടുക്കാം ഇനി ഇതിലേക്ക് കുറച്ച് സാധാരണ തൈര് ചേർത്ത് മിക്സ് ചെയ്ത് പാത്രം മൂടി ഒരു ദിവസം മാറ്റിവെക്കുക നല്ല കട്ടിയുള്ള തൈര് റെഡിയായിട്ടുണ്ടാവും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SOUMYA’S KITCHEN WORLD

  • കട്ട തൈര്

    കട്ട തൈര്

    കടയിൽ നിന്നും വേടിക്കുന്നതുപോലെയുള്ള കട്ട തൈര് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം

    ആദ്യം പാല് തിളപ്പിക്കാം അതിനായി പാൽ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്ക് ഒഴിക്കുക ഇതിനെ നല്ലപോലെ തിളപ്പിക്കണം ഒട്ടും വെള്ളം ചേർക്കാതെ 10 മിനിറ്റ് വരെ നല്ലപോലെ തിളപ്പിക്കണം ശേഷം ചൂട് ഓടുകൂടി തന്നെ ഇതിന് മൂടി മാറ്റിവയ്ക്കാം കുറച്ചു സമയത്തിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം തൈര് ചേർക്കാം ഇതിലേക്ക് പാൽ ഒഴിച്ചു കൊടുത്തതിനു ശേഷം പാത്രം നന്നായി മൂടുക മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് എടുക്കുക ഒരു റൈസ് കുക്കറിനകത്തേക്ക് പാല് വെച്ചതിനുശേഷം അതിനു മുകളിൽ തിളപ്പിച്ച വെള്ളം വയ്ക്കാം ഇനി റൈസ് കുക്കർ നല്ലപോലെ മൂടി വയ്ക്കുക അരമണിക്കൂറിന് ശേഷം തുറക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക SajuS TastelanD

  • കട്ടതൈര് ഇത്പോലെ നിങ്ങൾക്ക് കിട്ടാറുണ്ടോ?

    കട്ടതൈര് ഇത്പോലെ നിങ്ങൾക്ക് കിട്ടാറുണ്ടോ?

    കട്ടതൈര് ഇത്പോലെ നിങ്ങൾക്ക് കിട്ടാറുണ്ടോ..? ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Thick Curd ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simis Home world ചാനല്‍ Subscribe ചെയ്യൂ.