November 12, 2026

തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഈ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ കുരുമുളക് പൊടി , മുളക് പൊടി,മല്ലിപൊടി ഇതൊന്നും ഉപയോഗിക്കില്ല …ഇതില്‍ എരിവിനായി ഉപയോഗിക്കുന്നത് വറ്റല്‍ മുളക് …