thalakkari

ഷാപ്പ് സ്റ്റൈല്‍ മീന്‍ തലക്കറി

ആവശ്യമുള്ള സാധനങ്ങള്‍ മീനിന്റെ തല: അരക്കിലോ കുടംപുളി: അല്പം മുളകുപൊടി: ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി: രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍ ഉണക്കമുളക്: അഞ്ചെണ്ണം കറിവേപ്പില: ആവശ്യത്തിന് ഇഞ്ചി: അല്പം വെളുത്തുള്ളി: അഞ്ച് അല്ലി ചെറിയുള്ളി: 200 ഗ്രാം കടുക്: വറവിന് വെളിച്ചെണ്ണ: ഒരു ടീസ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും
May 31, 2017