Tasty Coconut Rice

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു നാടൻ ചോറ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു നാടൻ ചോറ്; എന്റേതായ രീതി മാത്രമാണ് ഇത്; പലയിടത്തും പല രീതിയിൽ ആണ് ചെയ്യുന്നത്; വളരെ സ്വാദാണ്; ഒരു അച്ചാർ മാത്രം ഉണ്ടായാൽ മതി; ബീഫ് ആണ് ഇതിന്റെ കോമ്പിനേഷൻ എന്ന് പറയാറുണ്ട്..വിശദമായ വീഡിയോ കാണാനായി ഇവിടെ ക്ലിക് ചെയ്യുക ചേരുവകൾ : പുഴുങ്ങലരി-1 kg ചുവന്നുള്ളി-200g ഉലുവ-2 1/2 സ്പൂണ്‍
March 20, 2019