Tag: Tapioca fry

  • കപ്പ ചിപ്സ്

    കപ്പ ചിപ്സ്

    കപ്പ ചിപ്സ് എല്ലാവർക്കും ഇഷ്ടമല്ലേ??

    നല്ല കപ്പ കിട്ടുന്ന സമയത്ത് ഇത് വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കി എടുക്കാവുന്നതാണ് അതും കടയിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ….

    എങ്ങനെ എന്ന് കാണാം

    ആദ്യം കപ്പ തൊലി കളഞ്ഞതിനുശേഷം നന്നായി കഴുകി എടുക്കാം ഇനി ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചതിനുശേഷം സ്ലൈസ് ചെയ്തെടുക്കാം ഒരു ചെറിയ ക്ലാസിൽ മഞ്ഞൾപൊടിയും ഉപ്പും വെള്ളവും മിക്സ് ചെയ്തു വയ്ക്കുക ഇനി ഒരു പാനിൽ എണ്ണ ചൂടാവാനായി വെക്കാം ഇതിലേക്ക് കുറച്ചു കുറച്ചായി കപ്പ സ്ലൈസ് ഇട്ട് ഫ്രൈ ചെയ്യാം നല്ല ക്രിസ്പിയായി വരുമ്പോൾ മഞ്ഞൾ വെള്ളം ഒഴിച്ചു കൊടുക്കണം ഈ രീതിയിൽ എല്ലാം ഫ്രൈ ചെയ്തു കഴിഞ്ഞാൽ കുറച്ച് കറിവേപ്പില കൂടി ഫ്രൈ ചെയ്ത് എടുക്കണം ഇതിനെ കപ്പ ഫ്രൈക്ക് മുകളിലേക്ക് ചേർക്കാം മുളകുപൊടിയും ഉപ്പും മിക്സ് ചെയ്ത് മുകളിലേക്ക് ഇട്ട് കഴിക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kavya’s HomeTube Kitchen

  • വളരെ എളുപ്പത്തിൽ കപ്പ വറുതത്ത് തയ്യാറാക്കാം

    വളരെ എളുപ്പത്തിൽ കപ്പ വറുതത്ത് തയ്യാറാക്കാം

    വളരെ എളുപ്പത്തിൽ കപ്പ വറുതത്ത് തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Kappa Puzhukk ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യൂ.