Tag: tandoori chicken

  • ഓവനും ഗ്രില്ലും ഇല്ലാത്ത അടിപൊളി തന്തൂരി ചിക്കന്‍  ഉണ്ടാക്കിയാലോ

    ഓവനും ഗ്രില്ലും ഇല്ലാത്ത അടിപൊളി തന്തൂരി ചിക്കന്‍ ഉണ്ടാക്കിയാലോ

    ഓവനും ഗ്രില്ലും ഇല്ലാത്ത അടിപൊളി തന്തൂരി ചിക്കന്‍ എങ്ങനെ തയ്യാർ ആക്കാം  താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Annoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.

  • ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക്ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. .ഇതിനാവശ്യമുള്ള സാധനങ്ങള്‍, ഫുള്‍ ചിക്കന്‍ – ഒരെണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടേബിള്‍സ്പൂണ്‍ , കാശ്മീരി ചില്ലി പൌഡര്‍ -നാല് ടേബിള്‍സ്പൂണ്‍ , മഞ്ഞപൊടി – അര ടിസ്പൂണ്‍ , നാരങ്ങ – ഒരെണ്ണം, ഉപ്പു, മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍, കുരുമുളക് പോടീ – കാല്‍ ടിസ്പൂണ്‍ , ഗരം മസാല – കാല്‍ ടിസ്പൂണ്‍, കസ്തൂരി മെതി – രണ്ടു ടേബിള്‍സ്പൂണ്‍, ഓയില്‍ – ഒരു ടേബിള്‍സ്പൂണ്‍, തൈര് – നാല് ടേബിള്‍സ്പൂണ്‍, ഇതുണ്ടാക്കേണ്ട വിധം താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌, കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക, ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.