മിൽക്ക് ബോൾ
കുട്ടികൾക്ക് മിട്ടായി ക്ക് പകരം ഇനി ഇത് ഉണ്ടാക്കി കൊടുത്തു നോക്കൂ, സൂപ്പർ ടേസ്റ്റ് ആണ്, വീട്ടിൽ ഉണ്ടാക്കിയത് കൊണ്ട് സേഫ് ഉം ആണ്, വെറും 3 ചേരുവകൾ മതി, INGREDIENTS പാൽപ്പൊടി -അര കപ്പ് മിൽക്ക് മെയ്ഡ് -അരക്കപ്പ് കോൺഫ്ലോർ -ഒരു കപ്പ് PREPARATION ആദ്യം കോൺഫ്ലവർ ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക, കളർ