Stuffed Banana

Stuffed Banana Recipe in Malayalam | പഴം നിറച്ചത് | Kerala Sweet Snack | Pazham Nirachathu

കഴിച്ചാലും കഴിച്ചാലും മതിയാവില്ല | പഴം നിറച്ചത് | Stuffed Banana Recipe Malayalam | നെയ്യിൽ വറുത്ത നാല് മണി പലഹാരം

നെയ്യിൽ വറുത്ത കിടിലൻ പഴം നിറച്ചത് — അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങയും ചേർന്ന മധുരമായ ഫില്ലിംഗ് കൊണ്ട് ഒരുങ്ങുന്ന കേരളത്തിന്റെ ക്ലാസിക് പലഹാരം. കഴിച്ചാലും മതിയാവില്ല
October 6, 2025