strawberry wine

സ്ട്രോബറി വൈന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

വൈനുകള്‍ നമ്മള്‍ പലതരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട് ..വൈന്‍ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിനു ഉപയോഗിക്കുന്ന പാത്രങ്ങള്‍ എല്ലാം നന്നായി കഴുകി ഉണക്കി എടുക്കണം എന്നതാണ്…അതുപോലെ തന്നെ വൈനുണ്ടാക്കുന്ന ചേരുവകൾ എല്ലാം ചേർത്തതിനുശേഷം ഭരണിയുടെ വക്കിൽ നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും…പഴകുംന്തോറും ഗുണവും വീര്യവും കൂടുന്ന
October 9, 2017