Simple & Tasty Egg Curry Recipe | കട്ടിയുള്ള ഗ്രേവിയോടുകൂടിയ മുട്ടക്കറി | ചോറ്, ചപ്പാത്തി, അപ്പം സ്പെഷ്യൽ
ഈ വീഡിയോയിൽ വളരെ സ്വാദിഷ്ടമായ മുട്ടക്കറി ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.കട്ടിയുള്ള ഗ്രേവിയോടെ തയ്യാറാക്കുന്ന ഈ മുട്ടക്കറി ചോറ്, ചപ്പാത്തി, അപ്പം എന്നിവയ്‌ക്ക് ഒരുപാട് രുചി കൂട്ടും. ആവശ്യമായ ചേരുവകൾ മുട്ട – 4 സവാള – 2 (ചെറുതായി അരിഞ്ഞത്) തക്കാളി – 1 തേങ്ങ – ½ കപ്പ് (ചിരകിയത്) അണ്ടിപ്പരിപ്പ് – 6 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് –