ഉരുളക്കിഴങ്ങ് കറി,
പണ്ടുകാലത്ത് ചായക്കടകളിൽ അപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം വിളമ്പിയിരുന്ന നല്ല ചാറോടുകൂടിയ ഉരുളക്കിഴങ്ങ് കറി Preparation ഒരു മണ് കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്ത് പൊട്ടി കഴിഞ്ഞ് കറിവേപ്പില പച്ചമുളക് ഏലക്കായ കറുവപ്പട്ട ഇവ ചേർക്കാം, എല്ലാം കൂടി നന്നായി വഴറ്റുക അടുത്തതായി വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർക്കാം, അതിന്റെ പച്ചമണം മാറുമ്പോൾ സവാള ചേർക്കാം,