samoosa sheet

സമൂസ ഷീറ്റ്

വളരെ രുചികരമായ ഒരു സ്നാക്കാണ് സമൂസ, ചിക്കൻ സമൂസ ബീഫ് സമൂസ വെജിറ്റബിൾ സമൂസ മുട്ട സമൂസഅങ്ങനെ പലതരത്തിൽ സമൂസകൾ ഉണ്ട്, സമൂസ തയാറാക്കുന്ന ഷീറ്റ് പലരും കടയിൽ നിന്നും വേടിക്കാറാണ് പതിവ്, ഷീറ്റുകൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്നത്, ഒരുപാട് സമയം കളയുന്ന പരിപാടിയാണ്, എന്നാൽ ഇതാ തീ പോലും കത്തിക്കാതെ സമൂസ ഷീറ്റുകൾ തയ്യാറാക്കി എടുക്കുന്നതെങ്ങനെയെന്ന് കാണാം,
March 6, 2024