ബീഫ് സമൂസ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം
ഇന്ന് ബീഫ് സമൂസ ഉണ്ടാക്കാം .. കുട്ടികള്‍ക്കൊക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..ഇതുണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ ബീഫ് – 250 ഗ്രാം സവാള – 1 എണ്ണം (അരിഞ്ഞത്) പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍ കാരറ്റ് – 1/4 കപ്പ് (അരിഞ്ഞത്) മുളക് പൊടി