സദ്യ സ്പെഷ്യൽ കിച്ചടി വിഭവങ്ങൾ
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രണ്ട് സദ്യ സ്പെഷ്യൽ കിച്ചടി വിഭവങ്ങൾ.. ആദ്യത്തെ വിഭവം തക്കാളി കിച്ചടി ആണ് ഇത് തയ്യാറാക്കാനായി ഒരു മൺകലത്തിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും പച്ചമുളകും അല്പം വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ഇതിലേക്ക് തേങ്ങ കടുക് പച്ചമുളക് എന്നിവ നന്നായി അരച്ചത് ചേർത്ത് കൊടുക്കാം ഇത് നന്നായി തിളപ്പിച്ചതിനു