Ridge Gourd mezhupuratty -പീച്ചിങ്ങ മെഴുക്കുപുരട്ടി
പീച്ചിങ്ങ കൊണ്ടൊരു അടിപൊളി മെഴുക്കുപുരട്ടി തയ്യാറാക്കാം(Ridge Gourd mezhupuratty-വടക്കോട്ട് കൊടവരി എന്ന് പറയും) ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനു പീച്ചിങ്ങ വളരെ നല്ലതാണ് .ചപ്പാത്തിക്കൊപ്പം വളരെ രുചികരവുമായ ഈ വിഭവം എല്ലാവര്ക്കും വളരെ ഇഷ്ടമാവും. ഇത് …
