Tag: rice snack

  • അരിപ്പൊടി പലഹാരം ചുക്കപ്പം

    അരിപ്പൊടി പലഹാരം ചുക്കപ്പം

    ഒരു കപ്പ് അരിപ്പൊടി ഉണ്ടോ എടുക്കാൻ , എങ്കിൽ ഒരു പാത്രം നിറയെ കറുമുറെ കഴിക്കാനുള്ള പലഹാരം തയ്യാറാക്കാം, ഈ മഴയത്ത് ഇത് ബെസ്റ്റ് ആണ്…

    Ingredients

    അരിപ്പൊടി

    നെയ്യ്

    ഉപ്പ്

    സവാള

    കരിഞ്ചീരകം

    മുട്ട

    എണ്ണ

    Preparation

    ഒരു സോസ് പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക പൊടിയായി അരിഞ്ഞ സവാള ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്യുക, ശേഷം വെള്ളം ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കാം ഇതിലേക്ക് അരിപ്പൊടി കുറച്ചു കുറച്ചായി ഇട്ടു മിക്സ് ചെയ്തു മാറ്റിവയ്ക്കുക, ചൂടാറുമ്പോൾ കരിഞ്ചീരകവും മുട്ടയും ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക ഇതിനെ ചെറിയ ബോളുകളായി മാറ്റി ഒന്ന് പ്രസ്സ് ചെയ്തു പരത്തുക കൈകൊണ്ട് പ്രസ് ചെയ്താൽ മതി ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kunjus Cook Book