റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി
ഇന്ന് നമുക്ക് റൈസ് പുഡിംഗ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..പച്ചരി – അരകപ്പ് ,പാല്‍ – മൂന്നു കപ്പു…പഞ്ചസാര – അരകപ്പ്,..കണ്ടെന്‍സ് മില്‍ക്ക് – മൂന്നു ടിസ്പൂണ്‍ ,..ആദ്യം തന്നെ പച്ചരി ഒന്ന് മിക്സിയില്‍ കറക്കി എടുക്കുക…അതിനുശേഷം ഒരു പാത്രത്തില്‍ അരി ഇട്ടു ,പാല്‍ ഒഴിച്ച്,പഞ്ചസാര ചേര്‍ത്ത് ഇളക്കി അരി വേവിച്ചു എടുക്കുക …ശേഷം കണ്ടെന്‍സ് മില്‍ക്ക് ചേര്‍ത്ത് നന്നായി