അരിപ്പൊടി മസാല
അരിപ്പൊടി മാത്രം ഉപയോഗിച്ചു കൊണ്ട് ഇത്രയും രുചിയിൽ സ്‌പൈസി ആയ ഒരു മസാല, ഏത് നേരത്തും കഴിക്കാം… Ingredients അരിപ്പൊടി -ഒരു കപ്പ് വെളിച്ചെണ്ണ വെളുത്തുള്ളി ഇഞ്ചി സവാള -ഒന്ന് ക്യാരറ്റ് -ഒന്ന് ഉപ്പ് ക്യാപ്സിക്കം -ഒന്ന് മുളകുപൊടി -അര ടീസ്പൂൺ സോയാസോസ് -1 ടീസ്പൂൺ ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളം മിക്സ് Preparation