Raffaello ഇനി 2 മിനുറ്റ് കൊണ്ട് വീട്ടിൽ ഉണ്ടാക്കാം
ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന Raffaello എല്ലാർക്കും ഇഷ്ടമാണ്…ഈ Rafaello കുറഞ്ഞ ചിലവിൽ നമുക്കു വീട്ടിൽ ഉണ്ടാക്കാം വെറും 3 ചേരുവകൾ കൊണ്ട്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ …
