സോഫ്റ്റ് പുട്ട്, ചെറുപയർ കറി
ഏതു പൊടി കൊണ്ടും നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ആയി ഇങ്ങനെ ചെയ്താൽ മതി, കൂടെ കഴിക്കാനായി വ്യത്യസ്തമായ രുചിയുള്ള ഒരു ചെറുപയർ കറിയും, Preparation ആദ്യം കറി തയ്യാറാക്കാം അതിനായി ഒരു കപ്പ് ചെറുപയർ തലേദിവസം രാത്രി തന്നെ വെള്ളത്തിൽ ഇട്ടു വയ്ക്കുക പിറ്റേന്ന് രാവിലെ നന്നായി കഴുകിയതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ ഒരു കഷണം