പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
ഇന്ന് നമുക്ക് പുതിന ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അതുപോലെ തന്നെ ഇത് വളരെ ഹെല്‍ത്തിയുമാണ് ..ഇടയ്ക്കൊക്കെ ചിക്കന്‍ ഇതുപോലെ കറി വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്…ഈ ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിക്കന്‍-1 കിലോ സവോള- വലുത് ഒന്ന്. തക്കാളി – ഒന്ന് വലുത് പച്ചമുളക്