Pulithirumiyathu

പഴമയുടെ തൊടുകറി പുളി തിരുമ്മിയത്

രണ്ടു പപ്പടം ചുട്ടതു ,ഒരു കഷ്ണം പുളി,ഉപ്പ് പാകത്തിന്,വറ്റൽമുളക് 2ചുട്ടത്,ചെറിയു്ള്ളി 6അല്ലി അറിഞ്ഞത്.പച്ചമുളക് 1,ഇവയെല്ലാം നന്നായി കൈകൊണ്ടു തിരുമ്മിയോജിപ്പിക്കുക..tsp വെള്ളം ചേർത്ത് അതിലേക്കു പഞ്ചസാര ഒരു പിഞ്ച് ഇട്ടു പച്ചവെളിച്ചെണ്ണ 1/2ടീസ്പൂൺചേർത്ത് ഇളക്കിയത് സംഭവം റെഡി മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ
January 20, 2019