Tag: potato fry

  • ഉരുളക്കിഴങ്ങ് മസാല ഫ്രൈ

    ഉരുളക്കിഴങ്ങ് മസാല ഫ്രൈ

    കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ഉരുളക്കിഴങ്ങ്, അവർക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി ഇതുപോലൊരു ഉരുളക്കിഴങ്ങ് മസാല ഫ്രൈ തയ്യാറാക്കിക്കോളൂ

    Ingredients

    ഉരുളക്കിഴങ്ങ് -രണ്ട്

    വെള്ളം

    ഉപ്പ്

    മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക്

    ജീരകം

    കറിവേപ്പില

    ഇഞ്ചി

    വെളുത്തുള്ളി

    സവാള -ഒന്ന്

    ഗരം മസാല പൊടി -അര ടീസ്പൂൺ

    Preparation

    ഉരുളക്കിഴങ്ങ് മീഡിയം കഷണങ്ങളാക്കി മുറിച്ച് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കുക, ഒരു പാനിൽ മസാല പൊടികൾ ചൂടാക്കിയെടുത്ത് മാറ്റിവയ്ക്കാം ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം സവാള ചേർക്കാം സവാള സോഫ്റ്റ് ആകുമ്പോൾ, അതിലേക്ക് ഉരുളക്കിഴങ്ങ് ചേർക്കാം, ഉപ്പു കൂടി ചേർക്കണം അടുത്തതായി മസാലപ്പൊടികളും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അത് പറ്റുന്നത് വരെ നന്നായി ഇളക്കി കൊടുക്കണം, ശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sajjy Rays YouTube

  • ചെറിയ ഉരുളക്കിഴങ്ങ് ഫ്രൈ

    ചെറിയ ഉരുളക്കിഴങ്ങ് ഫ്രൈ

    ചെറിയ ഉരുളക്കിഴങ്ങ് ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കണം, ഇത്രയും രുചിയിൽ നിങ്ങൾ മുൻപ് കഴിച്ചിട്ട് ഉണ്ടാവില്ല, വീഡിയോ

    Ingredients

    സ്പെഷ്യൽ മസാല തയ്യാറാക്കാനായി

    ഉണക്കമുളക് 4

    കറിവേപ്പില

    മല്ലി

    ജീരകം

    പെരുംജീരകം

    കുരുമുളക്

    ഉഴുന്നുപരിപ്പ്

    കടലപ്പരിപ്പ്

    ബേബി ഉരുളക്കിഴങ്ങ്

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി

    വെളുത്തുള്ളി പേസ്റ്റ്

    കായപ്പൊടി

    മഞ്ഞൾപൊടി

    മുളകുപൊടി

    Preparation

    ഉരുളക്കിഴങ്ങ് നന്നായി കഴുകിയതിനുശേഷം കുക്കറിൽ ചേർക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഒരു വിസിൽ വേവിക്കുക വെന്ത ഉരുളക്കിഴങ്ങിന്റെ തൊലി മാറ്റി എടുക്കണം എടുത്തു വച്ചിരിക്കുന്ന മസാലകൾ വറുത്തെടുത്ത് പൊടിച്ച് വരാം ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക അല്പം മഞ്ഞൾപ്പൊടി മുളകുപൊടി ഇവയും ചേർത്ത് മിക്സ് ചെയ്ത് ഉരുളക്കിഴങ്ങ് ചേർക്കാം ഇത് നന്നായി മസാല കോട്ട് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് പൊടിച്ചു വച്ച മസാല കുറച്ച് ചേർത്ത് മിക്സ് ചെയ്യാം… ചൂടോടെ വിളമ്പാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MY WORLD BY ANJALI

  • വെണ്ടക്ക ഉരുളക്കിഴങ്ങ് ഫ്രൈ.

    വെണ്ടക്ക ഉരുളക്കിഴങ്ങ് ഫ്രൈ.

    ഒരു സിമ്പിൾ റെസിപ്പി. തിരക്കിനിടയിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ടേസ്റ്റി യും ഹെൽത്തി യുമായ വെണ്ടക്ക ഉരുളക്കിഴങ്ങ് ഫ്രൈ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉരുളക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി easy recipes ചാനല്‍ Subscribe ചെയ്യൂ.

  • കറുമുറെ കഴിക്കാൻ ഏറ്റവും സിമ്പിൾ ഉരുളകിഴങ് ഫ്രൈ

    കറുമുറെ കഴിക്കാൻ ഏറ്റവും സിമ്പിൾ ഉരുളകിഴങ് ഫ്രൈ

    കറുമുറെ കഴിക്കാൻ ഏറ്റവും സിമ്പിൾ ഉരുളകിഴങ് ഫ്രൈ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉരുളകിഴങ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യൂ.

  • ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , വെളിച്ചെണ്ണ , ഉപ്പു , ഉണക്കമുളക് ,വേപ്പില , കയപൊടി, വെളുത്തുള്ളി ,കുരുമുളക് പൊടി , ..ആദ്യം ഉരുളക്കിഴങ്ങ് നീളത്തില്‍ അറിഞ്ഞിഞ്ഞു ഉപ്പിട്ട് പുഴുങ്ങി വെള്ളം ഊറ്റി കളഞ്ഞു എടുക്കുക..ഇത് വെളിച്ചെണ്ണയില്‍ വറുത്തു എടുക്കണം ..അതിനുശേഷം മസാലകള്‍ മൂപ്പിച്ചു അതിലിട്ട് മിക്സ് ചെയ്തു എടുക്കുക…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.