Tag: pizza

  • പിസ

    പിസ

    കുട്ടികൾ പിസ ചോദിക്കുമ്പോൾ ഇനി കടയിൽ നിന്നും വാങ്ങി കൊടുക്കേണ്ട ഈസിയായി വീട്ടിൽ ഉണ്ടാക്കാമല്ലോ?

    Ingredients

    for base

    വെള്ളം

    ചൂടുള്ള -പാൽ

    മുക്കാൽ -കപ്പ്

    പഞ്ചസാര -2 ടീസ്പൂൺ

    യീസ്റ്റ് -2 ടീസ്പൂൺ

    മൈദ -3 കപ്പ്

    ഒറെഗാനോ

    ഓയിൽ -2 ടീസ്പൂൺ

    ഉപ്പ്

    for sauce

    തക്കാളി -രണ്ട്

    സവാള -1

    ക്യാപ്സിക്കം -ഒരു കഷണം

    വെളുത്തുള്ളി -രണ്ട്

    ഒറിഗാനോ

    കാശ്മീരി മുളക് പൊടി -ഒരു ടീസ്പൂൺ

    പഞ്ചസാര -ഒരു ടീസ്പൂൺ

    ഉപ്പ്

    for pizza

    ചീസ്

    വെജിറ്റബിൾസ്

    Preparation

    ആദ്യം പിസ്സ മാവ് തയ്യാറാക്കാം പാലിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് പൊങ്ങാനായി മാറ്റിവയ്ക്കുക, മൈദയിലേക്ക് ഉപ്പും ഒറിഗാനോയും ചേർത്ത് മിക്സ് ചെയ്ത് ഈ പാൽ ഒഴിച്ചു കുഴക്കുക അല്പം ഓയിൽ കൂടി ചേർക്കണം ഈ മാവിനെ പൊങ്ങാനായി രണ്ടു മണിക്കൂർ മാറ്റിവയ്ക്കണം

    പിസ സോസ് തയ്യാറാക്കാൻ പച്ചക്കറികൾ എല്ലാം മിക്സിയിൽ അരച്ചെടുക്കുക ഇതിനെ ഒരു പാനിലേക്ക് ഇട്ട് പഞ്ചസാര ഉപ്പ് ഒറിഗാനോ കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് തിളപ്പിച്ച് വറ്റിച്ച് എടുക്കുക,
    പിസ പരത്തിയെടുക്കാം, പിസ പ്ലേറ്റിലേക്ക് മാവ് വെച്ചു കൊടുത്ത ശേഷം മുകളിലായി സോസ് തേക്കുക അതിനുമുകളിൽ ചീസും പച്ചക്കറികളും നിരത്തി വെക്കുക അല്പം ഓയിൽ മുകളിലായി ഒഴിക്കാം ഇനി നന്നായി ബേക്ക് ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YUMMY ADUKKALA

  • മാവില്ലാതെ, ഓവനില്ലാതെ ഒരടിപൊളി പിസ്സ

    മാവില്ലാതെ, ഓവനില്ലാതെ ഒരടിപൊളി പിസ്സ

    മാവില്ലാതെ, ഓവനില്ലാതെ ഒരടിപൊളി പിസ്സ തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പിസ്സ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ എങ്ങനെ പിസ്സ  ഉണ്ടാക്കാം- perfect Pizza

    ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ എങ്ങനെ പിസ്സ ഉണ്ടാക്കാം- perfect Pizza

    ഓവൻ ഇല്ലാതെ ഫ്രൈ പാനിൽ എങ്ങനെ perfect പിസ്സ ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഫ്രൈ പാനിൽ പിസ്സ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.