Tag: #pesha appam

  • തൃശൂർ സ്റ്റൈൽ ഇണ്ടേറി അപ്പം

    തൃശൂർ സ്റ്റൈൽ ഇണ്ടേറി അപ്പം

    തൃശൂർ സ്റ്റൈൽ ഇണ്ടേറി അപ്പം, എന്തെല്ലാം വെറൈറ്റി റെസിപ്പികൾ ആണ് അല്ലേ, സംഗതി എന്തായാലും അടിപൊളി ടേസ്റ്റ് ആണ് ട്ടോ…

    Ingredients

    ഉഴുന്ന് -ഒരു ഗ്ലാസ്

    അരിപ്പൊടി -അര ഗ്ലാസ്

    തേങ്ങ ചിരവിയത് -ഒരു കപ്പ്

    തേങ്ങാക്കൊത്ത്- ഒരു കപ്പ്

    ചെറിയ ജീരകം -ഒരു ടീസ്പൂൺ

    ചെറിയ ഉള്ളി -6

    വെളുത്തുള്ളി -രണ്ട് അല്ലി

    കറിവേപ്പില -രണ്ടു തണ്ട്

    ഉപ്പ്

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    Preparation

    ആദ്യം ഉഴുന്ന് കുതിർത്തെടുത്തത് അരച്ചെടുക്കാം ശേഷം അരിപ്പൊടിയുമായി മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കുക, ഇനി തേങ്ങ വെളുത്തുള്ളി മഞ്ഞൾപൊടി ചെറിയ ജീരകം ഇവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും കറിവേപ്പിലയും വറുത്തെടുത്ത് ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞ് ചെറിയ അപ്പങ്ങളായി ചുട്ടെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with me

  • പെസഹ അപ്പം

    പെസഹ അപ്പം

    ഈസ്റ്ററിന് മുന്നോടിയായി ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്റെ രുചി ഒന്ന് അറിയേണ്ടത് തന്നെയാണ്, ഇത് തയ്യാറാക്കുന്ന പ്രത്യേക ചേരുവകൾ കാണാം…

    അരിപ്പൊടി ഒരു കപ്പ്

    ഉഴുന്ന് രണ്ട് ടേബിൾസ്പൂൺ

    തേങ്ങാ ചിരവിയത് അരക്കപ്പ്

    ചെറിയുള്ളി 4

    വെളുത്തുള്ളി 2

    ജീരകം മുക്കാൽ ടീസ്പൂൺ

    ഉപ്പ് ഒരു ടീസ്പൂൺ

    വെള്ളം കാൽ ഗ്ലാസ്

    Preparation

    ആദ്യം ഉഴുന്നും വെള്ളവും നന്നായി അരച്ചെടുക്കുക ശേഷം ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം ഉപ്പ് ഇവയും ചേർത്ത് അരച്ചെടുക്കാം അടുത്തതായി തേങ്ങ ചിരവിയത് ചേർക്കാം ഇത് അരച്ച ശേഷം അരിപ്പൊടി ചേർത്ത് മിക്സ്‌ ചെയ്യാം, ഒരു കിണ്ണത്തിൽ എണ്ണ പുരട്ടിയതിനു ശേഷം ഈ മാവ് ഒഴിക്കുകമുകളിൽ കുരുത്തോല വെച്ച് ആവിയിൽ വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with me