വെറും 10 മിനുറ്റിൽ അടിപൊളി ഏത്തപ്പഴം ഹൽവ
വെറും പത്തു മിനുറ്റിൽ നല്ല കിടിലൻ ഏത്തപ്പഴം ഹൽവ തയ്യാറാക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നതാണ് ഇത്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി …
