Tag: pappada vada

  • കപ്പ പപ്പടവട

    കപ്പ പപ്പടവട

    വെറൈറ്റി രുചിയുള്ള ഒരു നാലുമണി പലഹാരം ഇതാ, കപ്പ പപ്പടവട, ഇത് നിങ്ങൾ മുൻപ് ഒരിക്കലും കഴിച്ചു കാണില്ല…

    Ingredients

    കപ്പ

    അരിപ്പൊടി രണ്ട് ടീസ്പൂൺ

    മല്ലിയില

    ഉപ്പ്

    ക്യാരറ്റ്

    കരിഞ്ജീരകം

    മുളക് പൊടി

    എണ്ണ

    Preparation

    കപ്പ വേവിച്ചെടുക്കുക അതിൽനിന്നും നാരുകളും വെള്ളവും ഒക്കെ മാറ്റിയതിനുശേഷം നന്നായി ഉടച്ചെടുക്കാം, അരിപ്പൊടി ചേർത്ത് കൊടുത്ത് നല്ല കട്ടിയാക്കി എടുക്കുക ശേഷം ഗ്രേറ്റ് ചെയ്ത ക്യാരറ്റ് മല്ലിയില കരിഞ്ചീരകം മുളകുപൊടി ഉപ്പ് ഇവ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക ഇനി ചെറിയ ബോളുകൾ ആക്കി മാറ്റിയെടുക്കാം, ശേഷം പരത്തണം അധികം നൈസ് ആവാതെ പരത്തണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു നന്നായി ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • പപ്പടം കൊണ്ടൊരു വട / pappada vada malayalam recipe

    പപ്പടം കൊണ്ടൊരു വട / pappada vada malayalam recipe

    പപ്പടം കൊണ്ടൊരു വട തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പപ്പടവട ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിGulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.