November 12, 2026

പപ്പടം ഫ്രൈ

ഇത്രയും നേരമായിട്ടും ചോറിന് കറി ഒന്നും തയ്യാറാക്കാൻ പറ്റിയില്ലേ വിഷമിക്കേണ്ട കുറച്ചു പപ്പടം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റ് കൊണ്ട് അടിപൊളി ഒരു വിഭവം റെഡിയാക്കാം Ingredients പപ്പടം- 10 ചെറിയുള്ളി -10 വെളുത്തുള്ളി …