കുമ്പളങ്ങ കോഴി കറി
പാലക്കാട്ടുകാരുടെ സ്പെഷ്യൽ കുമ്പളങ്ങയും കോഴിയും തേങ്ങ അരച്ച് വെച്ച കറി കഴിച്ചിട്ടുണ്ടോ? വ്യത്യസ്തമായ ഒരു രുചി തന്നെയാണ് ഈ കറിക്ക് Ingredients കുമ്പളങ്ങ ചിക്കൻ ചെറിയ ഉള്ളി സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി തേങ്ങ പെരുംജീരകം കറിവേപ്പില ചെറിയ ജീരകം കുരുമുളക് കറുവപ്പാട്ട മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി ഉപ്പ് വെളിച്ചെണ്ണ കടുക് Preparation ആദ്യം എടുത്തു