പച്ചമാങ്ങാ മീൻകറി
ഇപ്പോൾ കേരളത്തിലെ വീടുകളിൽ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഈ കറി തയ്യാറാക്കുന്നുണ്ടാകും, Ingredients പച്ചമാങ്ങ ഇഞ്ചി വെളുത്തുള്ളി മഞ്ഞൾപൊടി മല്ലിപ്പൊടി, മുളകുപൊടി പച്ചമുളക് കറിവേപ്പില തേങ്ങാപ്പാൽ കട്ടിയുള്ളതും കട്ടി ഇല്ലാത്തതും വെള്ളം ഉപ്പ് വെളിച്ചെണ്ണ ചെറിയുള്ളി Preparation മീൻ കറി വയ്ക്കുന്ന പാത്രത്തിലേക്ക് മസാല പൊടികളും അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളും മീനും ചേർക്കുക ഇതിലേക്ക് വെള്ളവും തേങ്ങയുടെ