ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം
ഇന്ന് നമുക്ക് ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം .. ഓറഞ്ചു ജ്യൂസ് ..100 ml , മില്‍ക്ക് 100 ml, കണ്ടെന്‍സ് മില്‍ക്ക് അര കപ്പ് , മുട്ട നാലെണ്ണം , ഓറഞ്ചു തൊണ്ട് നാല് ടിസ്പൂണ്‍ ,പഞ്ചസാര മൂന്നു ടേബിള്‍സ്പൂണ്‍, ആദ്യം തന്നെ മുട്ടയും മില്‍ക്കും ,കണ്ടെന്‍സ് മില്‍ക്കും കൂടി നന്നായി മിക്സ് ചെയ്യണം ..പഞ്ചസാര അല്പം വെള്ളം